Author: keralatimesdaily
‘ഓണം ഖാദി മേള 2026’
തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ തുടക്കമായി. മേള നാളെയും (ഓഗസ്റ്റ് 11) തുടരും. ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റും സർക്കാർ/അർദ്ധ സർക്കാർ/ബാങ്ക് ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ്…
എ. ഐ. നന്മയ്ക്കായി ഉപയോഗിക്കണം; ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ
ഇരിങ്ങാലക്കുട: നിർമിത ബുദ്ധി (എ.ഐ) സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും, ഇതിന്റെ ദുരുപയോഗത്തിനെതിരെ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ. അനിയന്ത്രിതമായ എ.ഐ വിനിയോഗം…
പന്നിപ്പനി- ആശങ്ക വേണ്ടെന്ന് അധികൃതര്‍
തൃശ്ശൂര്‍ കുന്നംകുളത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റില്‍ പന്നികളില്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍…
‘ഗുരുതരമായ അച്ചടക്ക ലംഘനം’; മുസ്‌ലിം ലീഗിൽ നിന്ന് നാലുപേർക്ക് സസ്‌പെൻഷൻ
മലപ്പുറം: ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനെത്തുടർന്ന് മുസ്‌ലിം ലീഗിൽ നിന്ന് നാല് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈർ ഇളയോടത്ത്, പാറയിൽ ബഷീർ, പാറമ്മൽ…
അനീതിക്കും അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ‘യുവഭേരി’️
മഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനീതി, അഴിമതി, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ (RYJD) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യുവഭേരി’ സംഘടിപ്പിച്ചു. മഞ്ചേരി സീതി ഹാജി ബസ്…
ജനവാസമേഖലയിൽ കടുവകളുടെ വിളയാട്ടം; ഭീതിയിൽ തോട്ടം തൊഴിലാളികൾ; റബ്ബർ ടാപ്പിങ് താറുമാറായി.
മഴക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മലപ്പുറം ജില്ലയുടെ മലയോര കാർഷിക മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി വന്യജീവി ആക്രമണം. കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും കടുവയുടെ സാന്നിധ്യം തുടർച്ചയായി സ്ഥിരീകരിക്കുന്നത് കർഷകരെയും…
ശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന്
ശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരും. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ, അടുത്ത മണ്ഡലം മകരവിളക്കിന് മുന്നോടിയായി ചെയ്തുതീർക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും.…
മിൽമയുടെ ഏറ്റവും നല്ല ഉപഭോക്താവായ ഗുരുവായൂർ ദേവസ്വത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ ഭക്തജനങ്ങൾക്ക് വിശ്രമിക്കുവാനായി 15 സ്റ്റിൽ ബെഞ്ചുകൾ വഴിപാടായി സമർപ്പിച്ചു.
ദേവസ്വം ചെയർമാൻ ശ്രീ എ വി ഗോപിനാഥ് അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ സി എൻ വത്സലൻ പിള്ളയുടെ…

