പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 01/07/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ & കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST dated 01/07/2026
Time of issue 1000 hr IST (Valid for next 3 hours)
Moderate rainfall and gusty wind speed reaching 50 kmph is very likely to occur at isolated places in the Kannur & Kasargod (ORANGE ALERT: Valid for next 3 hrs) districts; Moderate rainfall and gusty wind speed reaching 40 kmph is very likely to occur at isolated places in the Alappuzha, Kottayam, Ernakulam districts; Light rainfall and gusty wind speed reaching 40 kmph is very likely to occur at isolated places in all other districts of Keralam.
IMD-KSEOC-KSDMA




