മഹാത്മ അയ്യങ്കാളി ജയന്തിആഘോഷം. ഇരിങ്ങാലക്കുട: കെ പി എം എസ് കുഴിക്കാട്ടുകോണം ശാഖയുടെ നേതൃത്വത്തിൽ സമൂചിതമായി ആഘോഷിച്ചു.
കെ പി എം എസ് ഏരിയ സെക്രട്ടറി പി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശായ പ്രസിഡണ്ട് കെ കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. സി. രാജേഷ്, സാംബവ മഹാസഭ ടി. വി മധുസൂദനൻ (സംഭവ മഹാസഭ), സ്വജന സമുദായ സഭ യുടെ വി. കെ. സുഭാഷ് (സ്വജന സമുദായ സഭ ), പ്രദീഷ് മച്ചിങ്ങൽ (എൻഎസ്എസ് ), എസ്. എൻ. ഡി. പി യുടെ ശ്രീ. ഇ. ആർ. രാജേഷ് (എസ് എൻ ഡി പി) സത്യൻ പാണാട്ടിൽ (വിശ്വകർമ്മസഭ ) പി. ഹരിദാസ് നമ്പ്യാങ്കാവ് (സാമാജിക സഭ) സിന്ധു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
കെപിഎംഎസ് കുഴിക്കാട്ടുകോണം ശാഖ സംഘടിപ്പിച്ച അവിട്ടാഘോഷത്തിൽ നിന്ന്.




