
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് മേക്കിങ് ടെക്നോളജി (FDGT), കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സിലേക്കു ഇന്റേൺഷിപ്പോടെ പഠനം പൂർത്തിയാക്കി PSC, K-TET എഴുതുവാനുള്ള യോഗ്യത
സാധ്യതകൾ FDGT സർട്ടിഫിക്കറ്റ് ലഭിച്ചവർ സർക്കാർ/അർദ്ധസർക്കാർ സ്കൂളുകളിൽ സ്പെഷ്യൽ ടീച്ചർ, ഐ.റ്റി.ഐ കളിൽ ഇൻസ്ട്രക്ടർ, ഫാഷൻ ഡിസൈനർ, റ്റി ജി എം റ്റി ഇൻസ്ട്രക്ടർ, പോളിടെക്‌നിക് അസിസ്റ്റന്റ്, സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടമെന്റ് etc….. തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ നിയമനം ലഭിക്കുന്നു. കൂടാതെ ഗാർമെന്റ്സ് ഇന്ഡസ്ട്രീകളിൽ തൊഴിലവസരങ്ങളും തൊഴിൽ കണ്ടെത്താനും, സർക്കാർ സഹായത്തോടെ വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചു ഉയർന്ന വരുമാനം നേടാനും കഴിയും
യോഗ്യത
SSLC, കൂടുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും..
സീറ്റ് ഓരോ ഗവർമെന്റ് സ്ഥാപനത്തിലും 24 സീറ്റ് വീതം ഉണ്ടായിരിക്കുന്നതാണ്. SC/ST, ന്യൂനപക്ഷ വിഭാഗക്കാർക്ക് മൈനോറിറ്റി സ്കോളർഷിപ് അല്ലെങ്കിൽ മൈനോറിറ്റി ഗ്രാൻഡ് ഗവണ്മെന്റ് അനുവദിക്കുന്നുണ്ട്.
മുന്നറിയിപ്പ്
കേരള സർക്കാർ നേരിട്ട് നടത്തുന്ന കോഴ്സുകളാണ് ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്സ് മേക്കിങ് ടെക്നോളജി (FDGT ) ,2 year
മറ്റു സ്വകര്യ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്‌സുകളിൽ ചേർന്ന് വഞ്ചിതരാവാതിരിക്കുക.
ബസ് കൺസെഷൻ ലഭിക്കുന്നതാണ്. ഗവണ്മെന്റ് പോളിടെക്നിക്കിന്റെ യൂണിഫോം ഉണ്ടായിരിക്കും,
പഠനത്തോടപ്പം ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. 100% പ്ലേസ്മെന്റ് ഉണ്ടായിരിക്കും.. താല്പര്യമുള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ Girls Technical School (Institute of Fashion Designing )
പഠനകേന്ദ്രം ബന്ധപെടുക
Amballur Thrissur
Contact number
*9495223797 9447512575




