തൃശ്ശൂർ ജില്ലാ ഭൂജലവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ഭൂജല പര്യവേഷണ ഉപകരണങ്ങൾ പര്യവേഷണ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി ഒരു വർഷത്തേക്ക് വാഹനം ആവശ്യമുണ്ട്. 1500 സി.സിക്ക് താഴെയുള്ള, ടാക്സി പെർമിറ്റുള്ള വാഹനം കിലോമീറ്റർ വാടക അടിസ്ഥാനത്തിൽ മാസവാടകയ്ക്ക് ലഭ്യമാക്കാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 15-ന് ഉച്ചയ്ക്ക് മൂന്നിനകം ക്വട്ടേഷനുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2365563.
Related Posts

കിണറ്റിലെ പൈപ്പിൽ തൂങ്ങിക്കിടന്നത് മണിക്കൂറുകൾ; ഒടുവിൽ കുറുക്കന് രക്ഷകരായി വനംവകുപ്പ്
പറവൂർ: ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ കടക്കര കവലയിലെ പൊക്കാളി റൈസ് മില്ലിന് മുന്നിലുള്ള കിണറ്റിൽ വീണ കുറുക്കനെ വനംവകുപ്പ് അധികൃതർ സാഹസികമായി രക്ഷപെടുത്തി. ചൊവ്വാഴ്ച രാവിലെ…

വേഗതയേറിയ വാർത്താ മത്സരങ്ങൾക്കിടയിൽ മാധ്യമങ്ങൾ സത്യത്തെ കൈവിടരുതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.
ഇരിങ്ങാലക്കുട :“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന മഹത്തായ ആപ്തവാക്യം മുറുകെപ്പിടിച്ചാകണം മാധ്യമപ്രവർത്തകർ മുന്നോട്ട് പോകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതാ മന്ദിരത്തിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുടെ സംഗമം ഉദ്ഘാടനം…

തോളൂർ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 17 മുതൽ 19 വരെ
തൃശ്ശൂർ: തൃശ്ശൂർ അതിരൂപതയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ഏക ഇടവക ദേവാലയമായ തോളൂർ സെന്റ് അൽഫോൻസാ പള്ളിയിലെ തിരുനാൾ ജൂലൈ 17, 18, 19 (വെള്ളി, ശനി,…

