സൗദിയിൽ ദാരുണ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് മരണം
തായിഫ്–റാനിയ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മരിച്ചവരിൽ കോട്ടയം സ്വദേശികളായ ജെയ്സിമോളും ജോബിനയുംറിയാദ്: സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ…

