വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നല്‍കും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.മുഹറം പൊതുഅവധി വെള്ളിയാഴ്ചയിലേക്കു മാറ്റി. വ്യാഴാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
Related Posts

അതികഠിനമായ മഴയും വെള്ളപ്പൊക്കവുഠ കാരണം കുട്ടികൾക്ക് അവധി ആണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടികളോട് 4.പഠനം തുടരാംഅവധിയാണെങ്കിലും 1-2 മണിക്കൂർ വായന/ online class ഉണ്ടെങ്കിൽ അത് ചെയ്യാം. ബോറടിക്കാതെ വീട്ടിൽ കഥപുസ്തകം വായിക്കാം. രക്ഷിതാക്കളോട് അവധി സുരക്ഷയുടെ ഭാഗമാണ്. കുട്ടികളെ…

സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ നിയമനം
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രമായി…

ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ കളക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ മഹീന്ദ്രാ സ്കോർപിയയ്ക്ക് ക്രെഡിറ്റിൽ ബാറ്ററി ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ തപാൽ മാർഗ്ഗമോ നേരിട്ടോ ജൂലൈ 28-ന്…

