ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത ‘സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്’ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടൂ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒരു വർഷം, ആറ് മാസം എന്നിങ്ങനെയാണ് കോഴ്സിന്റെ ദൈർഘ്യം. ഫോൺ- 7994449314.
ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം



