സംസ്‌കാരം ഇന്ന് ചൊവ്വ (ഓഗസ്റ്റ് 6) ഉച്ചതിരിഞ്ഞ് 3.30ന് തൃശൂർ ലൂർദ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ. മക്കൾ: ജാൻസി വർഗീസ്, ലത ജോർജ്, പ്രവീൺ തോമസ്. മരുമക്കൾ: ടി. എൽ. വർഗീസ്, കെ.എ. ജോർജ്, സൂസി പ്രവീൺ. ഓൺലൈൻ പ്രസ്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ജോയ് ദാനിയേലിന്റെ ഇളയമ്മയാണ് പരേത.
കേരള ടൈംസിന്റെ ആദരാഞ്ജലികൾ




