വാണിജ്യമാനേജ്‌മെന്റ് മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ അക്കാദമിക് മാരത്തണ്‍ എന്ന നേട്തതിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ക്രൈസ്റ്റ് കോളജിലെ ബികോം പ്രഫഷണല്‍ വിഭാഗം കൊമേഴ്‌സിയത്തോണ്‍ 900 സെമിനാറിന് നേതൃത്വം നല്‍കിയവര്‍.
ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ക്രൈസ്റ്റ് കോളജിലെ ബികോം പ്രഫഷണല്‍ വിഭാഗം




