സൗജന്യ നേത്രപരിശോധന ക്യാമ്പ്

കൊടകര നേത്രജ്യോതി കണ്ണാശുപത്രിയും വി.ആർ. പുരം ഗ്രീൻവാലി മെൻസ് അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൂടാതെ ഫ്രീ ഷുഗർ, പ്രഷർ പരിശോധനകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

📅 തീയതി: 2026 സെപ്റ്റംബർ 20, ഞായറാഴ്ച

⏰ സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ
📍 സ്ഥലം: ഗവ. ഹയർസെക്കൻഡറി സ്കൂൾ, വിജയരാഘവപുരം

Leave a Reply

Your email address will not be published. Required fields are marked *