ദൈവനാമത്തിൽ സത്യപ്രതിജ്ഞ അസാധു; ഹൈക്കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
തിരുവന്തപുരം : തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേര് പ്രത്യേകം പരാമർശിച്ച് നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധി. ഇതിനെത്തുടർന്ന്, വിധി പ്രകാരം ബിജെപി അംഗങ്ങൾ…

