തൃശൂർ പൊന്നൂക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.
തൃശൂർ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്നൂക്കര സ്വദേശി വിജീഷ് (34) ആണ് മരിച്ചത്. പുത്തൂർ ചോച്ചേരിക്കുന്ന് ഭാഗത്തുനിന്നും പൊന്നൂക്കരയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം…

