മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസ്സുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി
മലപ്പുറം/തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ നാശനഷ്ടങ്ങളും മരണങ്ങളും തുടരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി…

