ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കണം; അമിത പാർക്കിംഗ് ഫീസ് പിൻവലിക്കണം: ആം ആദ്മി പാർട്ടി
ചാലക്കുടി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് ആം ആദ്മി പാർട്ടി ചാലക്കുടി മണ്ഡലം കമ്മിറ്റി. എന്നാൽ…

