തൃശൂർ പുലിക്കളിക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു: കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാങ്കേതിക തടസ്സങ്ങൾ കാരണം ഫണ്ട് ലഭിക്കുന്നത്…

