Kerala Times Dailyകാലാവസ്ഥ

നാളെ (ഓഗസ്റ്റ് 8 ശനി) തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ (08.08.2026 )ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE,…

Kerala Times Dailyപ്രാദേശികം

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ തെരുവുനായ ശല്യം: പഞ്ചായത്തിന്റെ നിയമലംഘനം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിജിൽ ഇന്ത്യ മൂവ്‌മെന്റ്

​കോന്നി: ഗ്രാമപഞ്ചായത്ത് അധികൃതരുടെ കടുത്ത അനാസ്ഥയും സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനവുമാണ് കോന്നിയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേൽക്കാൻ കാരണമായതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ…

Kerala Times Daily🎓 വിദ്യാഭ്യാസം & ടെക്നോളജി

കാലിക്കറ്റ് സർവകലാശാല NSS പുരസ്കാരങ്ങൾ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മികച്ച നേട്ടം

​ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധസേവനത്തിന്റെയും മികവിന് അംഗീകാരമായി കാലിക്കറ്റ് സർവകലാശാലയുടെ 2024–’25 അധ്യയന വർഷത്തെ എൻ.എസ്.എസ്. (NSS) പുരസ്കാരങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മികച്ച നേട്ടം സ്വന്തമാക്കി.…

Kerala Times Dailyപ്രാദേശികം

മുന്നറിയിപ്പില്ലാതെ ജപ്തി, രോഗിയും കുടുംബവും കനത്ത മഴയത്ത് സ്വന്തം വീടിന്റെ ഉമ്മറത്ത് കഴിച്ചുകൂട്ടി; ഉജ്ജീവൻ മൈക്രോ ഫിനാൻസിനെതിരെ പ്രതിഷേധം ശക്തം

​വടക്കാഞ്ചേരി: മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ, വീട്ടുപകരണങ്ങളോ അത്യാവശ്യ മരുന്നുകളോ പോലും പുറത്തെടുക്കാൻ അനുവദിക്കാതെ നിർദ്ധന കുടുംബത്തെ തെരുവിലാക്കി ഉജ്ജീവൻ മൈക്രോ ഫിനാൻസിന്റെ ജപ്തി നടപടി. വടക്കാഞ്ചേരി നഗരസഭ…

Flash NewsKerala Times Dailyപ്രാദേശികം

ബിരിയാണി മിക്സിൽ മാരക രാസവസ്തു: കോഴിക്കോട്ട് ഭക്ഷ്യനിർമാണ യൂണിറ്റ് അടപ്പിച്ചു.

കോഴിക്കോട് :ഓണം സീസണിൽ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കണം​കേരളത്തിൽ ആഘോഷവേളകളിൽ ബിരിയാണിക്കും മധുരപലഹാരങ്ങൾക്കും സുഗന്ധം നൽകാൻ വ്യാപകമായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നതായി ഭക്ഷ്യസുരക്ഷാ…

Flash NewsKerala Times Dailyപ്രാദേശികം

തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, പൊക്കാഞ്ചേരി തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ജനങ്ങളുടെ ആശങ്കകളും നാശനഷ്ടങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രദേശത്ത് സന്ദർശനം നടത്തി.

​ശക്തമായ മഴയെയും വേലിയേറ്റത്തെയും തുടർന്ന് വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ച് പരിസരങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. കൂറ്റൻ തിരമാലകൾ അടിച്ചു കയറി നിരവധി വീടുകളിൽ വെള്ളം കയറുകയും തീരദേശ…

Kerala Times Dailyപ്രാദേശികം

ആറ്റൂർ സന്തോഷ് കുമാറിന് ‘സക്സസ് കേരള കർമ്മശക്തി അവാർഡ് 2026’

​തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഇൻവിസിബിൾ ബുക്കായ (Invisible Book) ‘അക്ഷരമില്ലാ ലോകം ഒരു വൈറസ് അപാരത’ എന്ന കൃതിയുടെ രചയിതാവ് ആറ്റൂർ സന്തോഷ് കുമാറിന് 2026-ലെ ‘സക്സസ്…

Flash NewsKerala Times Dailyപ്രാദേശികം

കുതിരാൻ തുരങ്കമുഖത്ത് മണ്ണിടിച്ചിൽ: പടിഞ്ഞാറൻ ഭാഗത്ത് നേരിയ തോതിൽ മണ്ണൊലിച്ചു

​തൃശ്ശൂർ: കുതിരാനിലെ ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി നേരിയ തോതിൽ മണ്ണിടിച്ചിൽ. നിലവിൽ ചെറിയ തോതിലുള്ള മണ്ണൊലിപ്പ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, തുരങ്കത്തിലൂടെയുള്ള ഗതാഗത സുരക്ഷയെക്കുറിച്ച്…

Kerala Times Dailyകാലാവസ്ഥ

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 07/08/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് (റെഡ് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…