Flash NewsKerala Times Dailyപ്രാദേശികം

പി. അശോകൻ മെമ്മോറിയൽ മെറിറ്റോറിയസ് അവാർഡ്ഡോ. ജോർജ് ചാക്കോളക്ക്

ചാലക്കുടി: ചാലക്കുടിയുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മുൻ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സൂപ്രണ്ട് പി. അശോകന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പി. അശോകൻ…

Flash NewsKerala Times Dailyപ്രാദേശികം

പ്രതിമാസ മൊബൈൽ റീചാർജ് പ്ലാൻ ഇനി 30 ദിവസം തന്നെഡാറ്റ വേണ്ടാത്തവർക്കും സന്തോഷവാർത്ത

ന്യൂഡൽഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പുതിയ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ നിലവിൽ വന്നു.പ്ലാനുകളുടെ കാലാവധി,…

Flash NewsKerala Times Dailyപ്രാദേശികം

ചാലക്കുടി നഗരസഭ24-ാം വാർഡ് യു.ഡി.എഫ് നിലനിർത്തി. 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.ഒ. പൈലപ്പൻ വിജയിച്ചു

ചാലക്കുടി: ചാലക്കുടി നഗരസഭ 24-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ വി.ഒ. പൈലപ്പൻ 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ കോൺഗ്രസിന്റെ സിറ്റിംഗ്…

Flash NewsKerala Times Dailyപ്രാദേശികം

കാസർകോട് വികസന പാക്കേജിൽ 21.76 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് ഭരണാനുമതി; ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടും.

കാസർകോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ റോഡ് ഗതാഗത സൗകര്യങ്ങൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ആകെ 21.76…

Flash NewsKerala Times Dailyപ്രാദേശികം

ലോക ഹൃദയദിനം: ഹൃദയത്തെ കാക്കാം, ജീവിതത്തെ ചേർത്തുപിടിക്കാം

സെപ്റ്റംബർ 29 | ലോക ഹൃദയദിനം ഒരു നിമിഷം പോലും വിശ്രമിക്കാതെ നമ്മുടെ ശരീരത്തിനായി പ്രവർത്തിക്കുന്ന അവയവമാണ് ഹൃദയം. ഓരോ മിടിപ്പിലും ജീവന്റെ താളം നിലനിർത്തുന്ന ഹൃദയത്തെക്കുറിച്ച്…

Kerala Times Dailyപ്രാദേശികം

തൂഫാൻ ദി നാർക്കോ ഹണ്ട് ഇനി ഗ്രാമങ്ങളിലേക്ക്തൂഫാൻ തദ്ദേശത്തിന് കൊടിഉയർന്നു.

ലഹരിക്കെതിരെ പോരാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച തൂഫാൻ ദി നാർക്കോ ഹണ്ടിൻെറ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശം 2.0 എന്ന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഇനി ഗ്രാമങ്ങളിലേക്ക്…

Kerala Times Dailyപ്രാദേശികം

കേരളടൈംസ് വാർത്താ അവതരണ മത്സരം: ഫൈനൽ റൗണ്ടിലേക്ക് 30 പേർയു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 15 വീതം വിദ്യാർഥികൾ; വിധിനിർണയം ഒക്ടോബർ 1ന്പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ

ചാലക്കുടി: കേരളടൈംസ് ന്യൂസിന്റെ 100-ാം ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് 30 വിദ്യാർഥികളെ തെരഞ്ഞെടുത്തു.…

Flash NewsKerala Times Dailyപ്രാദേശികം

ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിഡോ. സുജിത്ത് സുരേന്ദ്രനും ആശുപത്രി ടീമിനും വൈസ്മെൻസ് ക്ലബ്ബിന്റെ ആദരം

ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ (Hip Replacement) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഓർത്തോപീഡിക് വിദഗ്ധൻ ഡോ. സുജിത്ത് സുരേന്ദ്രനെയും ശസ്ത്രക്രിയാ സംഘത്തെയും ചാലക്കുടി വൈസ്മെൻസ്…