Flash NewsKerala Times Dailyപ്രാദേശികം

പരിശുദ്ധ കന്യക മാതാവിന്റെ സ്നേഹത്തണലിൽ കുടുംബങ്ങൾ; ചാലക്കുടി ഫൊറോന പള്ളിയിൽ പിറവിതിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

മാതൃസ്നേഹത്തിന്റെ അനുഗ്രഹം തേടി ചാലക്കുടി ഫൊറോനയിൽ തിരുനാളിന് കൊടിയേറിചാലക്കുടി: പരിശുദ്ധ ദൈവമാതാവ് കന്യകാമറിയത്തിന്റെ തിരുപ്പിറവിയുടെ നാമധേയത്തിൽ എ.ഡി. 600-ൽ സ്ഥാപിതമായ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ…