തൃശ്ശൂർ ജില്ലാ ഭൂജലവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ഭൂജല പര്യവേഷണ ഉപകരണങ്ങൾ പര്യവേഷണ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി ഒരു വർഷത്തേക്ക് വാഹനം ആവശ്യമുണ്ട്. 1500 സി.സിക്ക് താഴെയുള്ള, ടാക്സി പെർമിറ്റുള്ള വാഹനം കിലോമീറ്റർ വാടക അടിസ്ഥാനത്തിൽ മാസവാടകയ്ക്ക് ലഭ്യമാക്കാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 15-ന് ഉച്ചയ്ക്ക് മൂന്നിനകം ക്വട്ടേഷനുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2365563.
Related Posts

പി.വി. സുരേഷ് അനുശോചന യോഗം സംഘടിപ്പിച്ചു
ചാലക്കുടി: സി.പി.ഐ.എം ചാലക്കുടി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും പി.കെ.എസ് മേഖലാ ഭാരവാഹിയും സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന പി.വി. സുരേഷിന്റെ ആകസ്മിക വിയോഗത്തിൽ സി.പി.ഐ.എം ചാലക്കുടി…

അറിവരങ്
Share this… Facebook Pinterest Twitter Linkedin Whatsapp

രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ആരോഗ്യമുള്ള മിക്കാവാറും ആളുകളില്‍ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരില്‍ ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, വിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രകടമാക്കാം. ഭക്ഷണം കഴിച്ചശേഷം കാപ്പി…

