മാള കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐയിൽ 17 വിവിധ എൻ.സി.വി.ടി. അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ പത്ത് വരെ നീട്ടി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഐ.ടി.ഐയിൽ എത്തി ജൂലൈ 13-നകം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തണം. ഫോൺ- 0480-2893127, 9995121251, 9446218047.
Related Posts

അർണോസ് പാതിരി ഗവേഷണ പഠനകേന്ദ്രത്തെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കും,മന്ത്രി റോജി എം. ജോൺ
വേലൂർ: ഭാരതീയ സംസ്കാരവും മലയാളം, സംസ്കൃതം എന്നീ ഭാഷകളും ലോകത്തിന്റെ അതിർത്തികളിലേക്ക് എത്തിച്ച മഹാപണ്ഡിതനായിരുന്നു മഹാകവി അർണോസ് പാതിരിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.…
വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികൾ ടി.ഐ.എല്ലിന്; അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനും വിഴിഞ്ഞം…
വടക്കാഞ്ചേരിയിൽ ‘പണി’ മാറിവന്നു; പോലീസ് വണ്ടിക്ക് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വെട്ടിൽ!വടക്കാഞ്ചേരിയിൽ പോലീസും മോട്ടോർ വാഹന വകുപ്പും തമ്മിൽ കൊമ്പുകോർക്കൽ!
രാത്രികാല പെട്രോളിങ്ങിനിറങ്ങിയ വടക്കാഞ്ചേരി പോലീസിന്റെ ബോലേറോ ജീപ്പ് തടഞ്ഞുനിർത്തി പിഴയിട്ട വെഹിക്കിൾ ഇൻസ്പെക്ടർ ഒടുവിൽ സ്വയം വെട്ടിലായിരിക്കുകയാണ്. കൃത്യമായ ഇൻഷുറൻസ് ഉണ്ടായിരുന്ന പോലീസ് വാഹനത്തിന്, ഇൻഷുറൻസ് ഇല്ലെന്ന്…

