ഗ്രാമപഞ്ചായത്ത് മുൻ അംഗം പുന്നക്കബസാർ മുഹമ്മദ് നിര്യാതനായി.

​മതിലകം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പുന്നക്കബസാർ പഴുവത്തുപറമ്പിൽ (പരേതനായ ഖാദറിന്റെ മകൻ) മുഹമ്മദ് (84) നിര്യാതനായി.​ഖബറടക്കം: ഓഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാതിക്കോട് ജുമാഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.​ഭാര്യ: നഫീസ.​മക്കൾ: ഖാലിദ്, പി.എം. ഹംസ (മാധ്യമം ദിനപത്രം മതിലകം ഏജന്റ്, എസ്.എം.ഒ), ഹസീന, സാജിത, നവാസ്, ഷിഹാബ്, സുഹൈൽ (ഖത്തർ), സീനത്ത്, ഹാരിസ്.​മരുമക്കൾ: സുൽഫി, സക്കീന, (പരേതനായ) ഷംസുദ്ദീൻ, ശരീഫ്, റഷീദ, ശുഹദ, നസിമോൾ, മനാഫ്, അസ്മ.

Leave a Reply

Your email address will not be published. Required fields are marked *