സംസ്ഥാന കർഷക പെൻഷൻ( pm കിസാൻ അല്ല) ആധാർ ഒതെന്റിക്കേഷൻ നടത്തേണ്ട അവസാന തീയതി 17 th വരെ നീട്ടിയിട്ടുണ്ട്. ആധാർ കാർഡും നികുതി അടച്ച റെസിപ്റ്റും, ബാങ്ക് അക്കൗണ്ട് കോപ്പി എന്നിവ സഹിതം കർഷക പെൻഷൻ ഉപഭോക്താക്കൾ കൃഷി ഭവനിൽ എത്തിക്കുക.. ഇത് ചെയ്യാത്തവർക്ക് അടുത്ത മാസം തൊട്ടു പെൻഷൻ മുടങ്ങും. ചാലക്കുടി കൃഷി ഭവൻ.
അറിയിപ്പ്





