
ഇരിങ്ങാലക്കുട : സാംസ്കാരിക രംഗത്തെ മികച്ച വ്യക്തികൾക്ക് നൽകിവരുന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്, കഥകളി രംഗത്ത് 5 പതിറ്റാണ്ട് പിന്നിട്ട കലാനിലയം ഗോപി ആശാന് ലഭിച്ചു. രണ്ടു വർഷത്തേക്കാണ് ഫെലോഷിപ്പ് കലാനിലയം ഗോപിയാശാന് കേരള ടൈംസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.



