ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ഗണിതവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷെറിൻ ജോസഫിന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ്.

ഇരിഞ്ഞാലക്കുട : കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും നേടിയ ഡോക്ടറേറ്റ് അതേ സ്ഥാപനത്തിലെ പ്രൊഫസർ സത്യാനന്ദ പാണ്ഡ്യയുടെ മേൽനോട്ടത്തിൽ ആണ് നേടുന്നത്. പാവറട്ടി തരകൻ ജോസ് – മറിയാമ്മ ദമ്പതികളുടെ മകളും താമരച്ചാൽ വെമ്പിള്ളി ഷിജു തോമസിന്റെ ഭാര്യയുമാണ് ഷെറിൻ ജോസ്. കേരള ടൈംസ് കുടുംബത്തിന്റെ ഭാവുകങ്ങൾ.

SKP Irinjalakuda

Leave a Reply

Your email address will not be published. Required fields are marked *