തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ പഴയ ഒ.പി കെട്ടിടം പൊളിച്ചു നീക്കുന്നതിനായി പരസ്യ ലേലം ചെയ്യുന്നു. ജൂൺ 30ന് ഉച്ചയ്ക്ക് 12-നാണ് ലേലം. ഫോൺ- 0487-2285746. ഇമെയിൽ- bphetholur@gmail.com.
Related Posts
യൂത്ത് കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, തൃശൂർ ജില്ലയിലെ SSLC, Plus Two പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.
തീയതി: 2026 ജൂലൈ 4 (ശനിയാഴ്ച്ച)സമയം: രാവിലെ 11:00 മണിക്ക്വേദി: തൃശൂർ ടൗൺ ഹാൾനമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഈ പ്രതിഭകളെ അനുമോദിക്കുന്ന പ്രൗഢഗംഭീരമായ ഈ ചടങ്ങിലേക്ക്…

വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് കരാർ വാഹനം ക്ഷണിച്ചു
വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പ്രതിമാസം പരമാവധി…

മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
ബിസില്‍ ട്രെയിനിംഗ് ഡിവിഷന് സെപ്റ്റംബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക്…

