കൊയിലാണ്ടി : ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിടിച്ചതിനെ തുടര്‍ന്ന് തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Related Posts

അരീക്കാട്ട് ലുയിസ് പൗലോസ് (86), അന്നമനട.നിര്യാതനായി.
സംസ്കാരം 2026 ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച രാവിലെ 11. 00 ന് അന്നമനട ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ ആനി കൂടല്ലൂർമക്കൾ :ലുയിസ്ലിൻജോലിഷ പീറ്റർ മരുമക്കൾടീന…
ഇടുക്കിയിൽ ബൈക്കിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം.
ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചുപോകുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപ് (24) ആണ് മരണപ്പെട്ടത്. അപകടത്തിൽ…
പോലീസ് ജീപ്പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി ജുവിന് രാജു മരണത്തിന് കീഴടങ്ങി. മരിച്ചാലും ജീവിക്കും… ആ കുസൃതി കുട്ടൻ
ആളൂര്‍: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ പോലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന് ജുവിന്…

