Author: keralatimesdaily
വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് 60 കാരൻ മരിച്ചു.
തൃക്കൂർ കള്ളായിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് 60 കാരൻ മരിച്ചു. കള്ളായി പള്ളത്തേരി സുബ്രന്റെ മകൻ 60 വയസുള്ള ഗോപിയാണ് മരിച്ചത്.സമീപത്തെ…
ലോകത്തിന് മുന്നിൽ വീണ്ടും ഇന്ത്യയുടെ ഗണിതപ്രഭ: മാത്‍സ് ഒളിമ്പ്യാഡിൽ തുടർച്ചയായ രണ്ടാം വർഷവും ആബേലിന് മെഡൽ നേട്ടം.
ന്യൂഡൽഹി: ശാസ്ത്ര ഗണിത വിഷയങ്ങളിൽ തന്റെ അസാധാരണമായ പ്രതിഭ തെളിയിച്ച് ലോകവേദിയിൽ ഇന്ത്യയുടെ പതാക വാനോളമുയർത്തി ആബേൽ. പ്രശസ്തമായ അന്താരാഷ്ട്ര മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ (International Mathematical Olympiad…
പി.എൻ. പണിക്കരുടെ പ്രവർത്തനശൈലിയും വായനശീലവും വിദ്യാർഥികൾ മാതൃകയാക്കണം: അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ
കാട്ടൂർ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ഉന്നതമായ പ്രവർത്തനശൈലിയും പുസ്തകപ്രേമവും ഇന്നത്തെ വിദ്യാർഥി സമൂഹം ജീവിതത്തിൽ പകർത്തണമെന്നും മാതൃകയാക്കണമെന്നും അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ അഭിപ്രായപ്പെട്ടു.…
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് പ്രൗഢമായ തുടക്കം. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.തിരുനാൾ പ്രോഗ്രാം…
വിൻസെൻഷ്യൻ സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സൊസൈറ്റി ഓഫ് വിൻസെന്റ് ഡി പോൾ ഇരിങ്ങാലക്കുട സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ വിൻസെൻഷ്യൻ സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന…
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ: സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വികസന സമിതി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റെയിൽവേ സ്റ്റേഷൻ വികസന സമിതി സ്വാഗതം ചെയ്തു. പ്രഖ്യാപനം…
ലഡാക്കിന്റെ പോരാട്ടത്തിന് ഇരിങ്ങാലക്കുടയുടെ ഐക്യദാർഢ്യം: ആം ആദ്മി പാർട്ടി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഡൽഹി ജന്തർ മന്ദറിൽ സോനം വാങ്ചുക്കും സി.ജെ.പി (CJP) പ്രവർത്തകരും നടത്തുന്ന 22 ദിവസത്തിലധികം നീണ്ട വീറുറ്റ നിരാഹാര സമരത്തിന് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം…
കലാമണ്ഡലം കൃഷ്ണകുമാറിന് പൗരസ്വീകരണം നൽകി
അമ്പലപുരം: കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം കൃഷ്ണകുമാറിന് അമ്പലപുരം മുകുന്ദ രാജ സാംസ്കാരിക അക്കാദമി പൗരസ്വീകരണം നൽകി. ചടങ്ങിൽ വെച്ച് പത്മശ്രീ മട്ടന്നൂർ…
സഹകരണ മേഖലയിൽ വിമാന സർവീസ് യാഥാർത്ഥ്യമാക്കും: സി. എൻ. വിജയകൃഷ്ണൻ
എറിയാട്: സഹകരണ മേഖലയിൽ സ്വന്തമായി വിമാന സർവീസും മികച്ച ഏവിയേഷൻ കോഴ്സുകളും ആരംഭിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ പ്രാപ്തമാണെന്ന് പ്രമുഖ സഹകാരിയും എം. വി. ആർ. കാൻസർ സെന്റർ…

