Flash NewsKerala Times Dailyപ്രാദേശികം

ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സമ്മേളനത്തിന് പറവൂരിൽ തുടക്കമായി; എ.എ റഹിം എംപി ഉദ്ഘാടനം ചെയ്തു.

​പറവൂർ: ഡിവൈഎഫ്ഐ 16-ാമത് എറണാകുളം ജില്ലാ സമ്മേളനത്തിന് പറവൂരിൽ ആവേശകരമായ തുടക്കം. പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ (പുഷ്പൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ്…

Kerala Times Dailyപ്രാദേശികം

യുഡിഎഫ് സർക്കാരിൽ വീണ്ടും രാജി; ഇത്തവണ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ കൂട്ടരാജി.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ രാജി പരമ്പര തുടരുന്നു. മന്ത്രി സണ്ണി ജോസഫിന്റെ അളിയന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, ഇത്തവണ ആരോഗ്യമന്ത്രി…

⚽ കായികംFlash NewsKerala Times Daily

ബ്രസീലിനെ തോല്‍പ്പിച്ച് നോര്‍വ്വെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടറില്‍.

സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് വിജയം. 79, 90 മിനിട്ടുകളിലാണ് ഹോളണ്ട് ബ്രസീലിന്റെ ഗോള്‍വല കുലുക്കിയത്. ബ്രസീലിനായി നെയ്മര്‍ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ…

Kerala Times Dailyപ്രാദേശികം

വവയോജന സംരക്ഷണം അനിവാര്യം; ജനങ്ങളിൽ തിരിച്ചറിവ് ഏറുന്നു: ജോസഫ് ടാജറ്റ്

തൈക്കാട്: കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഇന്നത്തെ വയോജനങ്ങളെ സംരക്ഷിക്കേണ്ടതും ബഹുമാനിക്കേണ്ടതും സമൂഹത്തിന്റെ അനിവാര്യമായ കടമയാണെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രസ്താവിച്ചു. വയോജനങ്ങളെ ആദരിക്കേണ്ടതിന്റെ…

Kerala Times Dailyഏകകാലികങ്ങൾ (ചിന്താദീപം),

ഒരു ആഫ്രിക്കൻ പഴമൊഴിയുടെ ചുവടുപിടിച്ച് സുപ്രസിദ്ധ ചിന്തകൻ Albert Camus എഴുതി: “നടന്നു നടന്നാണ് വഴികൾ ഉണ്ടാകുന്നത് (Paths are made by walking)”. മഹാജനങ്ങൾ സഞ്ചരിച്ച വഴികളാണ് മാനവരാശിക്ക് ഉത്തമസഞ്ചാരമാർഗ്ഗം. അതുകൊണ്ട് ഇന്നത്തെ യാത്ര സബർമതിവഴിയായാലോ?

1925-ൽ ‘യ്ങ്ങ് ഇന്ത്യാ’ പ്രതിവാരപത്രത്തിൽ ഗാന്ധിജി ഏഴു സാമൂഹ്യ തിന്മകളെക്കുറിച്ച് എഴുതി. ഇവയെല്ലാം നമ്മുടെ പൊതുബോധത്തെ തട്ടി ഉണർത്താൻപോരുന്നവയത്രേ. നമുക്കു വിചാരപ്പെടാനും വീണ്ടു വിചാരത്തിനും ഉതകുന്ന ഉദാത്ത…

Kerala Times Daily📰 മുഖമൊഴി

അവകാശങ്ങൾക്കൊപ്പം കടമകളും:

വിസ്മരിക്കരുതാത്ത പൗരബോധം​നമ്മുടെ ഭരണഘടന ഓരോ പൗരനും വിപുലമായ അവകാശങ്ങളാണ് ഉറപ്പുനൽകുന്നത്. സ്വതന്ത്രമായി ജീവിക്കാനും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശങ്ങൾ ജനാധിപത്യത്തിന്റെ ജീവവായുവാണ്. എന്നാൽ, ഈ അവകാശങ്ങളെക്കുറിച്ച് നാം വാചാലരാകുമ്പോൾ,…

Kerala Times Dailyഅറിയിപ്പുകൾ

ഉയർന്ന തിരമാല ജാഗ്രത നിർദേശം

മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ…

Kerala Times Dailyപ്രാദേശികം

എൽഡിഎഫ് സമരത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് എൽഡിഎഫ്

കൊടുങ്ങല്ലൂർ: പുല്ലൂറ്റിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തിവരുന്ന രാപ്പകൽ സമരത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.ശിവാലയ, ഓറിയന്റൽ കമ്പനികൾ നഗരസഭയുമായുള്ള കരാർ…

Kerala Times Dailyപ്രാദേശികം

​”മെഡിക്കൽ ഷോപ്പുകളിലെ ഡിസ്‌കൗണ്ട് ബോർഡുകൾക്ക് പൂട്ടിട്ട് ഹൈക്കോടതി! പക്ഷേ കളി അവിടെയും തീരുന്നില്ല… ഇതിന് പിന്നിൽ വൻ ഒത്തുകളിയെന്ന് ആക്ഷേപം!

“ചാലക്കുടി :​തൃശൂർ ജില്ലയിൽ നിന്ന് തുടങ്ങി ഇപ്പോൾ കേരളമൊട്ടാകെ ചർച്ചയാകുന്ന ഒരു നിർണായക വിധി വന്നിരിക്കുകയാണ്. മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ‘ഇത്ര ശതമാനം ഡിസ്‌കൗണ്ട്’ എന്ന് വലിയ…