ആസൂത്രണ ബോർഡ് നിയമന വിവാദം: പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ; മൂല്യനിർണയത്തിൽ പിഴവെന്ന് സമ്മതിച്ച് പിഎസ്‌സി.
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ തന്ത്രപ്രധാനമായ തസ്തികകളിലേക്ക് നടന്ന നിയമന പരീക്ഷകളിലെ വിവാദങ്ങളിൽ കർശന ഇടപെടലുമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ. നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷാ രേഖകളും…

