കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം: എണ്ണപ്പനമരം റോഡിലേക്ക് മറിഞ്ഞു; പ്ലാന്റേഷൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
ചാലക്കുടി: കാട്ടാനക്കൂട്ടം എണ്ണപ്പനമരം മറിച്ചിട്ടതിനെ തുടർന്ന് പ്ലാന്റേഷൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം.ചാലക്കുടിയിൽ നിന്ന് പ്ലാന്റേഷനിലേക്ക് എത്തിയ കെ.എസ്.ആർ.ടി.സി. ബസും ടാപ്പിംഗ് തൊഴിലാളികളുമായി…

