അറിയിപ്പുകൾ

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ ക്ഷണിച്ചു

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡുകൾ (NPS-നീല, NPNS-വെള്ള), മുൻഗണനാ വിഭാഗത്തിലേക്ക് (PHH-പിങ്ക്) മാറ്റുന്നതിനായി ജൂൺ 26 മുതൽ ഓൺലൈൻ. കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ്‌. *അവസാന…

അറിയിപ്പുകൾ

എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തൽ ഫീസ് അഞ്ചിരട്ടിയാക്കി.

​തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിനുള്ള ഫീസ് സംസ്ഥാന സർക്കാർ കുത്തനെ വർധിപ്പിച്ചു. നിലവിൽ ഈടാക്കിയിരുന്ന 30 രൂപയിൽ നിന്ന് അഞ്ചിരട്ടിയായി 150 രൂപയാക്കിയാണ് ഫീസ്…

അറിയിപ്പുകൾ

ജൂൺ മാസത്തെ റേഷൻ വിതരണം 30/06/2026 (ചൊവ്വാഴ്ച) അവസാനിക്കുന്നതാണ്.

26/06/2026 (വെള്ളിയാഴ്ച) മുഹറം പ്രമാണിച്ച് സർക്കാർ അവധിയാണെങ്കിലും റേഷൻ കടകൾക്ക് അവധിയില്ല. സാധാരണ പോലെ വിതരണം നടക്കുന്നതാണ്.എല്ലാ ഗുണഭോക്താക്കളും സമയബന്ധിതമായി റേഷൻ കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

Flash Newsഅറിയിപ്പുകൾ

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം…

Flash Newsഅറിയിപ്പുകൾ

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (25/06/2026) നാളെയും (26/06/2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും; 27/06/2026 മുതൽ 29/06/2026…

അറിയിപ്പുകൾ

ലേലം

തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ പഴയ ഒ.പി കെട്ടിടം പൊളിച്ചു നീക്കുന്നതിനായി പരസ്യ ലേലം ചെയ്യുന്നു. ജൂൺ 30ന് ഉച്ചയ്ക്ക് 12-നാണ് ലേലം. ഫോൺ- 0487-2285746.…

അറിയിപ്പുകൾ

ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം; ജൂലൈ മൂന്നിന് കൂടിക്കാഴ്ച

തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ…

അറിയിപ്പുകൾ

വിചാരണ മാറ്റിവച്ചു

കാണം/ വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മാറ്റിവെച്ചു. തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജൂൺ 26ന് കളക്ടറേറ്റിൽ…

അറിയിപ്പുകൾ

വിജ്ഞാപനം റദ്ദാക്കി

കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് II – ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ: 565/2025) തസ്തികയിലേക്ക്…