ഇരിങ്ങാലക്കുട : എഐടിയുസിതൃശൂർ ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് വിൽ ചെയറുകളും കിടക്കവിരികളും മറ്റും വിതരണം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ആരോഗ്യ മേഖലയിലെ വളർച്ചയ്ക്കും നേട്ടങ്ങൾക്കും കാരണം കേരളത്തിലെ ശക്തമായ പൊതുമേഖല സംവിധാനവും സ്വകാര്യ മിഷണറി സ്ഥാപനങ്ങളുമാണെന്ന് അദ്ദേഹഠ കൂട്ടി ചേർത്തു. എന്നാൽ ങ്ങു ത്ത കാലത്തായി വിദേശ ശക്തികൾ ഈ മേഖല കയ്യടക്കാൻ ശ്രമിക്കുന്നതു് ആശങ്കാജനകമാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ.സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രി സ്റ്റാഫ് കൗ ൺ സിൽ അംഗം ഡോ. അരുൺ കെ. ഐപ്പ്, നഴ്സിങ്ങ് സൂപ്രണ്ട് ടി.എ.ലത, നഴ്സിങ്ങ് ഓഫീസർ കെ.ടി. പ്രീതി, അജിത് എന്നിവർ ഉപകരന്നങ്ങൾ ഏറ്റുവാങ്ങി.
പി.മണി, എൻ.കെ. ഉദയപ്രകാശ്, എ.ആർ.റസിൽ, കെ.വി.രാമകൃഷ്ണൻ,കെ.എസ്. പ്രസാദ്, മോഹനൻ വലിയാട്ടിൽ എന്നിവർ പ്രസംഗിച്ചു. കെ.കെ.ശിവൻ സ്വാഗതവും വർധനൻ പുളിക്കൽ നന്ദിയും പറഞ്ഞു.



