- ചാലക്കുടി താലൂക്കില്‍ മുപ്‌ളിയം വില്ലേജിലെ പുലരി അംഗനവാടി ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: പുരുഷന്‍ – 1, സ്ത്രീ – 1)
- ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജിലെ ജി.എല്‍.പി.എസ്. (GLPS) കൊടകര ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: പുരുഷന്‍ – 1, സ്ത്രീ – 1)
- ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജിലെ ജനത യു.പി. സ്‌കൂള്‍ (Panthallur) ക്യാമ്പില്‍ ഒരു കുടുംബം (ആകെ നാലുപേര്‍: സ്ത്രീകള്‍ – 4)
- ചാവക്കാട് താലൂക്കില്‍ ഒരുമനയൂര്‍ വില്ലേജിലെ അമൃത വിദ്യാലയം ക്യാമ്പില്‍ ഒരു കുടുംബം (ആകെ 10 പേര്‍: പുരുഷന്മാര്‍ – 3, സ്ത്രീകള്‍ – 5, കുട്ടികള്‍ – 2)
- മുകുന്ദപുരം താലൂക്കില്‍ നെല്ലായി വില്ലേജിലെ ജെ.യു.പി.എസ്. (JUPS) ക്യാമ്പില്‍ 12 കുടുംബങ്ങള്‍ (ആകെ 30 പേര്‍: പുരുഷന്മാര്‍ – 11, സ്ത്രീകള്‍ – 15, കുട്ടികള്‍ – 4)
(ക്യാമ്പുകളിലായി ആകെ 16 മുതിര്‍ന്ന പൗരന്മാരും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.)
- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൃശൂര്‍.



