നിര്യാതയായി

ചാലക്കുടി 30 -ാം വാർഡിൽ കുരിക്കൾ വീട്ടിൽ ബീരാന്റെ ഭാര്യയും ചാലക്കുടിDFO ഓഫീസിൽ ജോലിക്കാരനായിരുന്ന ഷുക്കൂറിൻ്റെ ഉമ്മയുമായ കദീജഇന്ന്,19-09-26 രാവിലെ മരണപ്പെട്ടു. മൃത ശരീരം രാവിലെ 9 മുതൽ 12 വരെ വസതിയിലുണ്ടാകും.ഖബറടക്കം മതിലകം പള്ളി ഖബർസ്ഥാനിൽ ഇന്ന് വൈകുന്നേരം4 മണിയ്ക്ക്.

പ്രണാമം🙏
കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *