പീച്ചി ഇറിഗേഷൻ പ്രൊജക്‌ടിൻ്റെ ഭാഗമായ വലതുകര മെയിൻ കനാലിൻ്റെ ചെയിനേജ് 10/400 കിലോമീറ്ററിനോടടുത്ത്, രാജീവ് ഗാന്ധി ഉന്നതിക്ക് സമീപം ഇറിഗേഷൻ പുറമ്പോക്കിൽ നിൽക്കുന്ന രണ്ട് മരങ്ങൾ (ഒരു പ്ലാവ്, ഒരു മാവ്) വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി പുനർലേലം ചെയ്യുന്നു. ജൂലൈ 14-ന് രാവിലെ 11.00 -ന് പീച്ചി ഹെഡ് വർക്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് ലേലം. ഫോൺ: 9447768719.
പുനർലേലം




