​റോജിന്‍ മാത്യൂസിന് കോഴിക്കോട്ടില്‍ എന്‍.ഐ.ടി. യിൽ നിന്ന് പി.എച്ച്.ഡി.

​കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (NIT Calicut) നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ റോജിന്‍ മാത്യൂസിന് പിഎച്ച്.ഡി. ലഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഇദ്ദേഹം.
​കരുവാന്‍കാട് അയ്യങ്കാനയില്‍ മാത്യു – ഷേര്‍ളി ദമ്പതികളുടെ മകനാണ്. ആശ്രയ ഫാമിലി ഡെന്റല്‍ ക്ലിനികിലെ ഡോ. ശ്വേതാ റോസ് ഡയസാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *