ഓണാഘോഷത്തിനൊപ്പം കരുതലും; 60 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് വി പാർക്ക് ഓപ്പൺ ജിം ക്ലബ്ബ്
ചാലക്കുടി: ചിറങ്ങര വി പാർക്ക് ഓപ്പൺ ജിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജൻ തോമസ് അധ്യക്ഷത…

