മലയോര ഹൈവേ നിർമ്മാണം ഇഴയുന്നു. ചായ്പൻകുഴിയിൽ റോഡ് പണിക്ക് മെല്ലെപ്പോക്ക്; സ്കൂൾ മതിൽ നിർമ്മാണവും കാന പണിയും പൂർത്തിയായില്ല
ചായ്പൻകുഴി: മലയോര ഹൈവേ നിർമ്മാണം ഇഴയുന്നതായി നാട്ടുകാരുടെ പരാതി. ചായ്പൻകുഴി സർക്കാർ യു.പി. സ്കൂളിന് സമീപം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി.നാല്…

