ചാലക്കുടി പോലീസ് സ്റ്റേഷൻ റോഡ് എലുവത്തിങ്കൽ അന്തോണി മകൻ ലാസർ (83) നിര്യാതനായി.
മൃതദേഹ സംസ്കാരം സെപ്തംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ. മക്കൾ : ലിന്റോ, ലാന്റി.മരുമക്കൾ ബിന്ദു, വർഗ്ഗീസ്.
മൃതദേഹ സംസ്കാരം സെപ്തംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ. മക്കൾ : ലിന്റോ, ലാന്റി.മരുമക്കൾ ബിന്ദു, വർഗ്ഗീസ്.
നോർത്ത് പറവൂർ : പുത്തൻവേലിക്കര ഫൈൻ ആർട്‌സ് സൊസൈറ്റി (FAS) സുവർണ്ണ ജൂബിലി വർഷാഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സെപ്റ്റംബർ 6 ന് മുഖ്യമന്ത്രി…
കൊരട്ടി: അന്നമനട, കൊരട്ടി ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വർഷമായി ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ‘കനിവ്…
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (KIDS)യുടെയും കേരള ലേബർ മൂവ്‌മെന്റ് (KLM) ന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.എൽ.എമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി…
ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഐ.എം.എ, എച്ച്.ഡി.എഫ്.സി ബാങ്ക്, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ…
കൈപ്പമംഗലം: ദേശീയപാത 66-ൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.അർദ്ധരാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ…
ഒരു മനുഷ്യന്റെ ജീവിതത്തിൽ മാതാപിതാക്കൾക്കൊപ്പം തന്നെ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തികളാണ് അധ്യാപകർ. അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം, ജീവിതത്തെ എങ്ങനെ വായിക്കണം, പരാജയങ്ങളെ എങ്ങനെ നേരിടണം, വിജയത്തെ…
അഡ്വ .ചാർളി പോൾ………………………….. അധ്യാപകൻ അനുഷ്ഠിക്കേണ്ട ധർമ്മത്തെക്കുറിച്ചും വിദ്യാർത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ദിനമാണ് അധ്യാപകദിനം. ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ…