ചാലക്കുടി നഗരസഭ കൗൺസിൽ. ഗതാഗത കുരുക്ക് ഒഴിവാക്കാൻ സമഗ്രമായ പരിഷ്‌ക്കാരങ്ങൾക്ക് കൗൺസിൽ അംഗീകാരം.
ചാലക്കുടി :നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കും അപകടസാധ്യതകളും ഒഴിവാക്കുന്നതിന് സമഗ്രമായ ഗതാഗത പരിഷ്‌ക്കാരങ്ങൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി.ഗതാഗത പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ…

