കഥ മനുഷ്യന് ശുഭാപ്തിവിശ്വാസം നൽകുന്നു– പി. എൻ. ഗോപീകൃഷ്ണൻ
ചാലക്കുടി: മനുഷ്യർ ചരിത്രത്തിലുടനീളം നിരവധി ക്രൂരതകൾക്കും ദുരിതങ്ങൾക്കും സംഘർഷങ്ങൾക്കും വിധേയരായിട്ടും ഇന്നും ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കുകയും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്നതിന് കഥകൾക്കും സാഹിത്യത്തിനും വലിയ പങ്കുണ്ടെന്ന് കവി…

