Kerala Times Dailyപ്രാദേശികം

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കണം നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളെ പിഴിയുന്ന KSEB വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു: അലി സുജാദ്.

കൊച്ചി : കേരളത്തിലുടനീളം അപ്രഖ്യാപിത ലോഡ് ഷെഡിംഗും രൂക്ഷമായ പവർ കട്ടും ഏർപ്പെടുത്തി സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് ജനറൽ സെക്രട്ടറി അലി സുജാദ് ആരോപിച്ചു. വൈദ്യുതി നിരക്ക്…

Flash NewsKerala Times Dailyപ്രാദേശികം

അരവിന്ദ് കെജ്രിവാൾ വീണ്ടും AAP ദേശീയ പ്രസിഡന്റ്ജനകീയ രാഷ്ട്രീയത്തിന്റെ മുൻനിരയിൽ വീണ്ടും കെജ്രിവാൾ;

കേരളത്തിൽ നിന്ന് അഡ്വ. വിനോദ് മാത്യു വിൽസൺ ദേശീയ കൗൺസിൽ യോഗത്തിൽ ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (AAP) ദേശീയ പ്രസിഡന്റായി അരവിന്ദ് കെജ്രിവാളിനെ വീണ്ടും ഏകകണ്ഠമായി…

Kerala Times Dailyപ്രാദേശികം

കായിക അധ്യാപനത്തിലെ സമർപ്പണത്തിന് സംസ്ഥാന അംഗീകാരം. ജി.വി. രാജ പുരസ്കാര ജേതാവ് ജിബി വി. പേരെപ്പാടന് സെപ്റ്റംബർ 14ന് ആദരം.

ചാലക്കുടി : അധ്യാപനത്തോടൊപ്പം കായിക പരിശീലന രംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും പ്രോത്സാഹനവും നൽകിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ…

Flash NewsKerala Times Dailyപ്രാദേശികം

ഭക്ഷ്യസുരക്ഷ കർശനമാക്കി ചാലക്കുടി നഗരസഭ. വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ചാലക്കുടി: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയതും…

Flash NewsKerala Times Dailyപ്രാദേശികം

ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ കേരള കോൺഗ്രസ് (എം) വാഹനജാഥ

ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ അതിരപ്പിള്ളി, പരിയാരം വില്ലേജുകളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Kerala Times Dailyപ്രാദേശികം

കുഞ്ഞു വാർത്താ അവതാരകരുടെ വാർഷിക സംഗമം സെപ്റ്റംബർ 12ന്

ചാലക്കുടി: പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ഓൺലൈൻ വാർത്താ അവതരണ പരിപാടിയായ ‘ഇന്നത്തെ പ്രധാന വാർത്തകൾ’ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി കുഞ്ഞു വാർത്താ അവതാരകരുടെയും…

Flash NewsKerala Times Dailyപ്രാദേശികം

ഷോക്കേറ്റ് നിലത്ത് വീണ തൊഴിലാളിയുടെ ദുരിതത്തിന് 11 വർഷം കാലുകൾ തളർന്ന് കിടപ്പിലായ സുധാകരന് ഇന്നും കാത്തിരിപ്പ്; ആശ്വാസമായി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

കോടശേരി: ഒരു നിമിഷത്തെ അപകടം… പിന്നെ ജീവിതം മുഴുവൻ കിടക്കയിൽ. വൈദ്യുതാഘാതമേറ്റ് കാലുകൾ തളർന്ന് പതിനൊന്ന് വർഷമായി കിടപ്പിലായ കല്ല്മട സുധാകരന്റെ ജീവിതം ദുരിതത്തിന്റെ നേർക്കാഴ്ചയാണ്.കോടശേരി പഞ്ചായത്തിലെ…

Flash Newsപ്രാദേശികം

കുഴികൾ നിറഞ്ഞ് ചായ്പൻ”കുഴി” റോഡ്; യാത്രാദുരിതത്തിന് എന്ന് പരിഹാരം?

കോടശേരി: ചാലക്കുടി–മലക്കപ്പാറ അന്താരാഷ്ട്ര പാതയുടെ സമാന്തര പാതയായി പ്രധാന ഗതാഗതമാർഗമായി ഉപയോഗിക്കുന്ന കുറ്റിച്ചിറ–ചായ്പൻകുഴി റോഡ് തകർന്നും കുഴികൾ നിറഞ്ഞും യാത്രാദുരിതം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ…