തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്നാരോപണം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
കുറ്റിച്ചിറ: തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റിച്ചിറയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. ഡൽഹിയിൽ പ്രതിഷേധിക്കുന്ന…

