Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

ഫ്ലൈദുബായ് കോക്പിറ്റ് ആക്രമണം: ഭീകരാക്രമണശ്രമമെന്ന് യുഎഇ; 174 പേരെയും രക്ഷിച്ച് തബൂക്കിൽ അടിയന്തര ലാൻഡിങ്

അബുദാബി: ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ FZ 1073 വിമാനത്തിലെ കോക്പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമായിരുന്നുവെന്ന് യുഎഇ അധികൃതർ. സെപ്റ്റംബർ 30ന് നടന്ന സംഭവത്തിൽ കോപൈലറ്റ്,…

Flash NewsKerala Times Dailyപ്രാദേശികം

ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ധർണ.

തൃശൂർ: തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തൃശൂർ മണ്ഡലം കമ്മിറ്റിയുടെ…

Flash NewsKerala Times Dailyപ്രാദേശികം

ചാലക്കുടി പട്ടണത്തിൽ ഒക്ടോബർ 12 മുതൽ ഗതാഗത പരിഷ്കാരംആവശ്യമായ മുന്നറിയിപ്പുകൾ നൽകി; പരിഷ്കാരം കർശനമായി നടപ്പാക്കാൻ തീരുമാനം

ചാലക്കുടി: പട്ടണത്തിലെയും വിവിധ റോഡുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ പ്രകാരം നഗരസഭ കൗൺസിൽ തീരുമാനിച്ച ഗതാഗത പരിഷ്കാരം ഒക്ടോബർ 12 മുതൽ നടപ്പാക്കും.…

Kerala Times Dailyപ്രാദേശികം

വ്യാസവിദ്യാനികേതനിൽ കുഞ്ഞുപ്രതിഭകളുടെ ‘വർണ്ണമഴ’

ചാലക്കുടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ കുരുന്നുകൾക്കായി ‘വർണ്ണമഴ’ എന്ന പേരിൽ കളറിംഗ് മത്സരം സംഘടിപ്പിച്ചു. മൂന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ…

Flash NewsKerala Times Dailyപ്രാദേശികം

ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം: 174 പേർ സുരക്ഷിതർ

കോപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറന്നതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഇടപെട്ടു; രണ്ട് അധിക പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറക്കി.ദുബൈ:ആകാശത്ത്…

Flash NewsKerala Times Dailyഅന്തർദേശീയം

സൗദിയിൽ ദാരുണ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് മരണം

തായിഫ്–റാനിയ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മരിച്ചവരിൽ കോട്ടയം സ്വദേശികളായ ജെയ്‌സിമോളും ജോബിനയുംറിയാദ്: സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ…

Kerala Times Dailyആത്മീയം / വിശ്വാസം

അഖിലകേരള മരിയൻ ക്വിസ് മത്സരം ഒക്ടോബർ 18ന്. ‘മരിയൻ 2K26’ — മറിയം വഴി ഈശോയിലേക്കുള്ള തീർത്ഥാടനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത സി.എൽ.സിയുടെ നേതൃത്വത്തിൽ അഞ്ചാമത് അഖിലകേരള മരിയൻ ക്വിസ് മത്സരം ‘മരിയൻ 2K26’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. “മറിയം വഴി ഈശോയിലേക്കുള്ള ഒരു തീർത്ഥാടനം”…

⚽ കായികംFlash NewsKerala Times Dailyസ്പോർട്സ്

ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരം നാളെ കൊല്‍ക്കത്തയില്‍; വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍.

കെല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്നത്.…

Flash NewsKerala Times Dailyപ്രാദേശികം

ശുചിത്വ കേരളത്തിന് ചാലക്കുടി നഗരസഭയിൽ തുടക്കം. ചുവരുകളിൽ പോസ്റ്റർ പതിച്ചാൽ പിഴ. നഗരസഭ ഓഫീസും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. ബസ് സ്റ്റേഷൻ സൗന്ദര്യവൽക്കരണത്തിനും തുടക്കം.

ചാലക്കുടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നിർമ്മലം – പുതിയ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.…