ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ‘അതിരപ്പിള്ളിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക’ ബോർഡ് വേണം
ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ‘അതിരപ്പിള്ളിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക’ എന്ന ബോർഡ് സ്ഥാപിക്കണമെന്ന് പ്രാദേശിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംവാദയോഗം…

