Related Posts
കപ്പ് ഓഫ് വാട്ടർ
Share this… Facebook Pinterest Twitter Linkedin Whatsapp
യൂത്ത് കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, തൃശൂർ ജില്ലയിലെ SSLC, Plus Two പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.
തീയതി: 2026 ജൂലൈ 4 (ശനിയാഴ്ച്ച)സമയം: രാവിലെ 11:00 മണിക്ക്വേദി: തൃശൂർ ടൗൺ ഹാൾനമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഈ പ്രതിഭകളെ അനുമോദിക്കുന്ന പ്രൗഢഗംഭീരമായ ഈ ചടങ്ങിലേക്ക്…

കഠിനാധ്വാനത്തിന്റെ വിജയം; ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്!
ഇരിങ്ങാലക്കുട : കഠിനശ്രമവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിക്കുകയാണ് കാതറിൻ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിൽ നിന്നും കാതറിൻ…

