പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ ബിരുദ സീറ്റ് ഒഴിവ്

പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ ബിരുദ കോഴ്‌സുകളിൽ പട്ടികജാതി, പട്ടികവർഗ്ഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾ എന്നീ കാറ്റഗറികളിൽ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ള യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യമായ അസൽ രേഖകൾ സഹിതം സെപ്തംബർ ഒന്നിന് രാവിലെ പത്തിന് കോളേജിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യണം. ഫോൺ- 9446145634, 0480-2802213

Leave a Reply

Your email address will not be published. Required fields are marked *