നെടുമ്പാശ്ശേരി ഫാർമസി കവലയിലുണ്ടായ അപകടത്തിൽ തൃശ്ശൂർ കരുവന്നൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പുറത്താട് പുരയാറ്റുപറമ്പിൽ ഗോകുൽ, ആറാട്ടുപുഴ പുത്തരിപ്പള്ളം അശ്വിൻ എന്നിവരാണ് മരിച്ചത്.
Related Posts

നിര്യാതനായി
കുറ്റിക്കാട്: വെസ്റ്റ് കുറ്റിക്കാട് മൂഞ്ഞേലി കൊച്ചാപ്പു ലോനക്കുട്ടി (89) നിര്യാതനായി* സംസ്ക്കാരം (സെപ്തംബർ 8) ചൊവ്വ ഉച്ചതിരിഞ്ഞു 3 മണിക്ക് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി…

പുതുക്കാട് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്ക്
പുതുക്കാട്: ദേശീയപാത പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി മേലേതിൽ…

യുവമാധ്യമ പ്രവര്ത്തകന് അപകടത്തില്‍ മരിച്ചു.
തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോ വീഡിയോ ജേണലിസ്റ്റ് അപകടത്തില്‍ മരിച്ചു. പാറശാല സ്വദേശി അഭിജിത്ത് ശ്രീകുമാര്‍ (26) ആണ് വാഹനാപകടത്തില്‍ മരിച്ചത്.രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയാണ്…

