കാണം/ വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മാറ്റിവെച്ചു. തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജൂൺ 26ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ എസ്.എം കേസുകളുടെയും വിചാരണ ജൂലൈ എട്ടിലേക്കാണ് മാറ്റിവച്ചത്.
Related Posts

ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ് അധ്യാപക ഒഴിവ് വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 3-ന്
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് എച്ച്.എസ്.എസ്.ടി ഫിസിക്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം…
പേരാമ്പ്ര ചാലക്കുടി വില്ലേജ് ഡിജിറ്റൽ സർവ്വെ പൂർത്തിയായി; അപ്പീൽ സമർപ്പിക്കാൻ 30 ദിവസം സമയം
ചാലക്കുടി താലൂക്കിലെ പേരാമ്പ്ര ചാലക്കുടി വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയായി. സർവെ റെക്കോർഡുകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാം. ഭൂവുടമസ്ഥർ ‘എന്റെ ഭൂമി’ (https://entebhoomi.kerala.gov.in) ഔദ്യോഗിക…

ഗവ. ഐ.ടി.ഐ. എറിയാടിൽ എസ്.ടി. വിഭാഗത്തിന് സ്പോട്ട് അഡ്മിഷൻ
എറിയാട് ഗവ. ഐ.ടി.ഐയിൽ 2026-ലെ പ്രവേശനത്തിന്റെ ഭാഗമായി ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് (ഒരു വർഷം) എന്നീ ട്രേഡുകളിൽ നിലവിലുള്ള…

